Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on September 1, 2014 at 4:28 pm

ഇങ്ങനെയുള്ള പെണ്ണുങ്ങളെ വിശ്വസിക്കരുത്

men-dont-trust-women

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്തെങ്കിലും  തെറ്റ് സംഭവിച്ചാൽ പിന്നെ ആ ജീവിതം ഒരു ഭാരമായിരിക്കും.പണ്ട് പുരുഷന്മാർ വിവാഹം ചെയ്തിരുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലായിരുന്നു.എന്നാൽ   ഇന്നത്തെ പുരുഷന്മാർ  പ്രാധാന്യം കൊടുക്കുന്നത് സൗന്ദര്യത്തേക്കാൾ സ്വഭാവത്തിന് ആണ്.  അതുകൊണ്ട് വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാർ  തന്നെ ആണുങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്…

എപ്പോഴും പരാതി പറയുന്ന സ്ത്രീകളെ വിശ്വസിക്കരുത്  കണ്‍മുന്നില്‍ കടന്നു വരുന്ന എന്തിലും ഇവര്‍ ദോഷം മാത്രമേ കാണൂ. ഇത്തരക്കാരോടൊപ്പം നല്ലൊരു ജീവിതം സ്വപ്‌നം കാണുന്നതില്‍ അര്‍ത്ഥമില്ല.

എല്ലാത്തിനെയും പണത്തിനോട് താരതമ്യം ചെയ്യുന്ന സ്വഭാവമുള്ള പെണ്‍കുട്ടികളെ വിശ്വസിക്കരുത്.
എല്ലാത്തിനും മേലെ പണമാണ് പ്രധാനം എന്ന് കരുതുന്ന ഇത്തരക്കാർ നിങ്ങൾക്ക്
സാമ്പത്തികബുദ്ധിമുടുണ്ടാകുമ്പോൾ  കൂടെ നിന്നു എന്ന് വരില്ല.

387563788_wq_money_woman_answer_1_xlarge

ഡേറ്റിങിനായി പണം ചോദിച്ചോ എങ്കില്‍ ആ പെണ്‍കുട്ടിയെ മറന്നേക്കൂ. കാരണം സ്നേഹിക്കുന്ന സമയത്ത് നിങ്ങളെ പിഴിയുന്നവർ ജീവിതകാലം മുഴുവനും അവർ അത് തന്നെ ചെയ്യും. പലപ്പോഴും കുടുംബജീവിതത്തെ താളം തെറ്റിക്കാന്‍ ഇത്തരം പെണ്‍കുട്ടികള്‍ക്ക് സാധിക്കും.

മണ്ടത്തരം മാത്രം കാണിക്കുന്ന പെണ്‍കുട്ടികളോടൊത്തൊരു ജീവിതം അത്ര സുഖമുണ്ടാകില്ല.

അമിത വെപ്രാളം കാണിക്കുന്നവരെ ഒഴിവാക്കുന്നതാണ് ബുദ്ധി.

നിങ്ങളുടെ കുടുംബാംഗളുടെ കാര്യത്തിൽ തീരെതാല്പര്യം പ്രകടിപ്പികാത്തവർ  കുടുംബജീവിതത്തിൽ താളപ്പിഴകൾ സൃഷ്ട്ടിക്കും എന്ന് തീർച്ചയാണ് .

എല്ലാത്തിലും പോയി ഇടപെടുന്ന പെണ്ണുങ്ങളുണ്ട് .ഇവരെ ഒരിക്കലും വിശ്വസിക്കരുത് .കാരണം എല്ലാ കാര്യത്തിലും പോയി ഇടപെട്ട് ചീത്തപേരുണ്ടാക്കും.

Man-Woman-Couple-Woman-Complaining-Man-Not-Listening

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News