Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 7, 2013 at 4:19 am

രൂപയുടെ മൂല്യം ഇടിയുന്നു

indian-rupee-depreciation-against-the-us-dollar

മുംബൈ: പണവിപണിയില്‍ ഇടപാടുകള്‍ ആരംഭിച്ച ഉടന്‍ ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. ഡോളറുകള്‍ക്ക് ഡിമാന്‍റ് വീണ്ടും ശക്തമായതോടെ രൂപയുടെ മൂല്യം 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിനുള്ള ഡിമാന്‍റ് തുടര്‍ന്നതിനൊപ്പം ഓഹരി വിപണിയില്‍ വില്‍പ്പന ശക്തമായതും ഡോളറിന് ആവശ്യം ഉയര്‍ത്തുകയാണ്. രൂപയുടെ മൂല്യം ഇനിയും താഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...

Comments are closed.

More News