Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 7, 2013 at 5:51 am

വിപണിയില്‍ ഇടിവ്

sensex-down

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 47.96 പോയിന്റ് നഷ്ടത്തില്‍ 19,471.53ലും ദേശീയ സൂചിക നിഫ്റ്റി 20.45 പോയിന്റ് ഇടിഞ്ഞ് 5,900.95ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Comments are closed.

More News