Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:02 pm

Menu

Published on September 15, 2014 at 1:18 pm

ഫോട്ടോ പകർത്താനും മുടിചീകാനുമായി ‘സെല്‍ഫി ബ്രഷ്’

selfie-brush-for-beautiful-hair-and-best-selfies

സെല്‍ഫിപ്രേമികൾക്ക് ഒരു സന്തോഷവാർത്ത .  സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ സെൽഫിയെടുക്കാനായി  ‘സെല്ഫി ബ്രഷ്’ വിപണിയിൽ ഒരുങ്ങുന്നു . ഒരു വലിയ ബ്രഷിനു പുറകിലായി ഫോണ്‍ പിടിപ്പിക്കാവുന്ന സൗകര്യവുമായാണ് സെല്ഫി ബ്രഷ് എത്തിയിരുക്കുന്നത്. ബ്രഷില്‍ പിടിപ്പിച്ച ഫോണില്‍ ചിത്രമെടുക്കാന്‍ ബ്രഷിലെ ബട്ടണ്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും. ഷേക്ക് ചെയ്യാത്ത, കൂടുതല്‍ ഫ്രയിം കവര്‍ ചെയ്യുന്ന ഉഗ്രന്‍ സെല്ഫി റെഡി. തല്ക്കാലം ഐഫോണ്‍ സീരിയസുകള്‍ക്കാണ് സെല്ഫി ബ്രഷ് ലഭിക്കുന്നത്. 19.99 ഡോളറാണ് ഈ സെല്‍ഫി ബ്രഷ്- കെയ്സ്-കണ്ണാടിക്ക് കൊടുക്കേണ്ട വില.

selfi

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News