Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം. ഇതിൻറെ മുന്നോടിയായി ഓണ്‍ലൈന്‍ സൈറ്റുകൾ വൻ ഓഫറുകളുമായാണ് എത്തുന്നത്. അതിൻറെ മികച്ച ഉദാഹരണമാണ് ഫ്ലിപ്കാർട്ടിൻറെ ബില്ല്യണ്‍ ഡേ സെയിൽ. 615 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ആളുകള്‍ ഇതിൽ നിന്നും വാങ്ങിയത്.സ്മാർട്ട് ഫോണുകൾക്ക് ദീപാവലി പ്രമാണിച്ച് വന്‍പിച്ച ഡിസ്‌കൗണ്ടുകളാണുള്ളത്. ഇത്തരം ഡിസ്കൗണ്ടുകളുള്ള ചില സ്മാർട്ട് ഫോണുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
പാനസോണിക് പി51

–
വില – 26,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 12,599 രൂപ
മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ എ96

–
വില – 12,999 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 6,499 രൂപ
കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍

–
വില – 15,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 8,999 രൂപ
സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2

–
വില – 24,890 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 17,449 രൂപ
സാംസഗ് ഗ്യാലക്‌സി എസ് ഡുയോസ്

–
വില – 9,710 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 7,810 രൂപ
സോണി എക്‌സ്പീരിയ 2

–
വില – 49,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 39,990 രൂപ
എച്ടിസി ഡിസൈര്‍ 816

–
വില – 27,390 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 21,550 രൂപ
എച്ച്ടിസി ഡിസൈര്‍ 516

–
വില – 15,200 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 12,489 രൂപ
സോണി എക്‌സ്പീരിയ ഇ 3 ഡുയല്‍

–
വില – 12,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 10,946 രൂപ
എച്ച്ടിസി ഡിസൈര്‍ 616

–
വില – 18,700 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 16,499 രൂപ
–
ഇവയെ കൂടാതെ ലൂമിയ സീരീസിലെ മൂന്നു ഫോണുകളും വിപണിയിലെത്തുന്നുണ്ട്.
1.ലൂമിയ 730

–
15,299 രൂപയാണ് ഈ ഫോണിൻറെ വില
2.ലൂമിയ 830

–
വില 28,799
3.ലൂമിയ 930

–
വില 38,649
Leave a Reply