Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 7:38 am

Menu

Published on October 15, 2014 at 12:06 pm

ഇന്ത്യന്‍ പുരുഷന്മാര്‍ കന്യകമാരെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുന്നതെന്തുകൊണ്ട് ?

why-do-indian-men-want-a-virgin-bride

പുരുഷന്മാര്‍ ഇപ്പോഴും കന്യകയായ സ്ത്രിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്.വധു കന്യകയായിരിക്കണമെന്ന് ഇന്ത്യൻ പുരുഷന്മാർക്ക് എന്തിനാണിത്ര നിർബന്ധം? വൈ ടിവി എന്ന യൂട്യൂബ് അക്കൗണ്ടാണ് ഒരു സോഷ്യല്‍ എക്സ്പീരിമെന്റ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് നമ്മുടെ പാരമ്പര്യമല്ലെ, ഇത് സംസ്കാരമാണ്, കന്യകയല്ലെങ്കിലും പ്രശ്നമില്ല എന്നിങ്ങനെ വ്യത്യസ്ഥ ഉത്തരങ്ങളായിരുന്നു ഇതിന്ല ഭിച്ചത് .

Loading...

Leave a Reply

Your email address will not be published.

More News