Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വ്യക്തിയുടെ ഭാവി പ്രവചന രീതിയില്‍ ഏറ്റവും ലഘുവായ മര്‍ഗ്ഗമാണ് അസ്ത രേഖ ശാസ്‌ത്രം. നിങ്ങള്‍ എന്തായി തീരും? നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യ അവസ്ഥകള്‍ , ഏത് മേഖലയിലയിരിക്കും നിങ്ങള്‍ ശോഭിക്കുക…? ,നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍ എന്തെല്ലാം…? ഇവയെ കുറിച്ച വ്യക്തമായി കൈ തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശാസ്ത്രം കൂടിയാണിത്.ഹസ്തരേഖ പ്രവചിക്കുന്നതിൽ വിരലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.മുഖം ഒരു വ്യക്തിയുടെ ജീവിതത്തെ കാണിക്കുന്നതുപോലെ അയാളുടെ സ്വഭാവത്തെ വിരല്‍ നോക്കിയാൽ അറിയാൻ സാധിക്കും.
(1).നിർബന്ധ ബുദ്ധിയുള്ളവർ,സത്യസന്ധർ ,കൃത്യതയുള്ളവർ
(2). ന്യായാധിപൻ ,ആത്മാർത്ഥതയുള്ളവൻ
(3 ). പരിസ്ഥിതിയെ കുറിച്ച് അറിവുള്ളവൻ, യുദ്ധവിരുദ്ധ വാദി
(4). ഗൗരവക്കാരൻ , വ്യക്തതയുള്ളവൻ
(5).സ്വതന്ത്രമായി സ്നേഹിക്കുന്നവർ , അച്ചടക്കമില്ലാത്തവർ
(6).വളരെ ശ്രദ്ധാലുക്കളും വെറിപിടിച്ച സ്വഭാവക്കാരും
(7).പണമുണ്ടാക്കുന്നവർ
(8).വളരെ ക്ഷമയുള്ളവർ ,ആത്മാർത്ഥമായി സ്നേഹിക്കുന്നവർ
(9).നേതാവാകാൻ യോഗമുള്ളവൻ ,തന്നിഷ്‌ടക്കാരൻ
Leave a Reply