Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:23 pm

Menu

Published on November 11, 2014 at 10:28 am

ഒരു വർഷത്തിന് ശേഷവും ഇന്ത്യയിൽ വാട്സ് ആപ്പ് സൗജന്യമായി ഉപയോഗിക്കാം….!

whatsapp-to-be-free-for-indian-users

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത.ഇന്ത്യയിലെ വാട്ട്‌സ് ആപ്പ് സേവനം ഇനിമുതല്‍ സൗജന്യമായി തുടരും. ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസിനുശേഷം മറ്റു രാജ്യങ്ങളില്‍ വാട്ട്സ് ആപ്പ് ഒരു ഡോളര്‍ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കില്ലെന്ന് വാട്ട്സ് ആപ്പ് ബിസിനസ് മേധാവി നീരജ് അറോറ പറഞ്ഞു.ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതാണ് ഇന്ത്യയില്‍ ഫ്രീയായി നല്‍കുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. വാട്ട്സ് ആപ്പിന് ഇന്ത്യയില്‍ 7 കോടി സജീവ ഉപയോക്താക്കളുണ്ട്. ഈ ഉപയോക്താക്കളെ സജീവയായി നിലനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയായാണ് പുതിയ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News