Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുരക്ഷയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്കാനറുകളും സുരക്ഷിതമാണെന്നാണ് ഇത്രയും കാലം നമ്മൽ കരുതിയിരുന്നത് .ഇനി ആ ധാരണ വേണ്ട .ഫിംഗര്‍പ്രിന്റ് സാധാരണ ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് ഫിംഗര്‍പ്രിന്റ് സ്കാനറുപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളെയും മോഷ്ടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹാക്കര്‍മാര്‍. ഹാക്കര്‍ സംഘമായ ചാവോസ് കമ്പ്യൂട്ടര്‍ ക്ലബില്‍ അംഗമായ ജാന്‍ ക്രിസ്ലാറാണ് ഇത് തെളിയിച്ചത്.ഒരു പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രിയുടെ വിരലിന്റെ ചിത്രം 9 അടി അകലെ നിന്നും പകര്‍ത്തിയാണ് ഇത് തെളിയിച്ചത്.
Leave a Reply