Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:21 am

Menu

Published on June 13, 2013 at 4:59 am

നികുതിവെട്ടിപ്പ് കേസിൽ ലേണല്‍ മെസ്സിയും അച്ഛനും

lionel-messi-and-his-father-deny-tax-accusations

മാഡ്രിഡ്:മൂന്നു കോടി രൂപയുടെ നികുതിവെട്ടിപ്പു നടത്തിയതിന് സൂപ്പര്‍താരം ലേണല്‍ മെസ്സിക്കും അച്ചനുമെതിരെ കേസ്.യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നികുതി വകുപ്പിന്റെ നടപടി തങ്ങളെ ഞെട്ടിച്ചുവെന്നും മെസ്സി പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നാല് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മെസ്സിക്കും അച്ഛനുമെതിരെയുള്ളത്.നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചത് മെസ്സിയുടെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനം സ്പാനിഷ് അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചു എന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News