Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:35 am

Menu

Published on February 27, 2015 at 4:19 pm

പ്രശ് നക്കാരായ മുൻ ബോയ്‌ / ഗേൾ ഫ്രെണ്ടിനെ എങ്ങനെ ഒഴിവാക്കാം…?

how-to-avoid-an-ex-boyfriend-or-girlfriend

മുൻ ബോയ്‌ ഫ്രെണ്ട് / ഗേൾഫ്രെണ്ടുമായി പിരിഞ്ഞതിനുശേഷവും അവർ നിങ്ങളുടെ ജീവിതത്തിലേക്ക് പ്രശ്നക്കാരായി വരാറുണ്ട്. അജ്ഞാതമായ ഫോണ്‍കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും അവർ നിങ്ങളെ പരീക്ഷിക്കാറുണ്ട്. അവരുടെ ആവശ്യം നിങ്ങളെ അവരുമായി അടുപ്പിക്കുകയോ അല്ലെങ്കിൽ അവരെ നിങ്ങളോട അടുപ്പിക്കുകയോ ആയിരിക്കും.അവരുടെ ഉദ്ദേശ്യം ഒരിക്കലും നല്ലതായിരിക്കില്ല.അതുകൊണ്ട് ഇവരെ ഒഴിവാക്കിയില്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ തകർച്ചയിൽചെന്നുകൊണ്ടെത്തിക്കും എന്നകാര്യം തീർച്ചയാണ്. ഇവരെ എങ്ങനെ ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങളാണ്….

സ്കൂളിലോ കോളെജിലോ വച്ച് കഴിയുന്നതും ഇവരുമായി കണ്ടുമുട്ടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.കാരണം അത്തരം കൂടിക്കഴച്ച്കൾ മുതലെടുത്ത്‌ അവർ നിങ്ങളുമായി വീണ്ടും അടുക്കാൻ ശ്രമം നടത്തും.

Avoid an Ex Boyfriend or Girlfriend

കളിക്കാനോ മറ്റോ പോകുന്നവരാണെങ്കിൽ അവരുമായി കാണാനും അടുക്കാനുമുളള സാധ്യത ഏറെയാണ്.അത്തരം അവസരങ്ങൾ കഴിയുന്നതും കുറയ്ക്കുക.

Avoid an Ex Boyfriend or Girlfriend

ഇവരുമായി ഫേസ്ബുക്ക് ,ട്വിറ്റർ ,സ്നാപ് ചാറ്റ് തുടങ്ങിയ സോഷ്യൽ സൈറ്റുകളിൽ ഇപ്പോഴും ബന്ധമുണ്ടെങ്കിൽ   അക്കൗണ്ട് എത്രയുംപെട്ടെന്ന്  ബ്ലോക്ക് ചെയ്യുക.

Woman-looking-at-Facebook-007
ഇനിയും നിങ്ങളുടെ പ്രശ്നം പരിഹാരിക്കാൻ കഴിയാതെ വരികയാണെങ്കിൽ,ഒരു ഒഴിയാബാധയായി നിങ്ങളെ അവൻ / അവൾ പിന്തുടരുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.നിങ്ങളെ ഒരു മാനസിക രോഗിയാക്കാൻ ഇക്കാരണം മതി. അതുകൊണ്ട്   ഈ അവസരത്തിൽ   നിങ്ങൾ ഒരു മനശാസ്ത്ര വിദഗ്ദൻറെ സഹായം തേടുന്നത് നന്നായിരിക്കും. അവർക്ക് ഇതിനുള്ള പരിഹാരം പറഞ്ഞുതരാൻ സാധിക്കും.

Avoid an Ex Boyfriend or Girlfriend

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News