Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:14 am

Menu

Published on March 4, 2015 at 1:29 pm

സിവയുടെ ആദ്യ ചിത്രവുമായി സാക്ഷി ധോണി ട്വിറ്ററില്‍

sakshi-dhoni-tweets-first-picture-of-daughter-ziva

ഗുര്‍ഗാവൂണ്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകൾ സിവയുടെ ആദ്യ ചിത്രവുമായി ഭാര്യ സാക്ഷി ട്വിറ്ററില്‍. അമ്മയുടെ കൈപിടിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞിന്റെ മുഖം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല. ‘സന്തോഷത്തിന്റെ കെട്ട്’ എന്നാണ് സാക്ഷി ധോണി ട്വിറ്ററിലെ ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത്. ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു സിവയുടെ ജനനം. ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപ്പോള്‍. വെള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരത്തിന്റെ തയ്യാറെടുപ്പിലാണ് അദ്ദേഹം.-

ms-dhoni-sakshi-image

daughter Ziva

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News