Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ട്രൂകോളറിന് സമാനമായ മൊബൈല്‍ ആപ്പുമായി ഫേസ്ബുക്ക് എത്തുന്നു. ഫോണ്‍ എന്നാണ് ഈ പുതിയ ആപ്ലികേഷന്റെ പേര് . ഉപയോകതാവിന്റെ കാള്‍ ലിസ്റ്റിലേക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷന്‍ നമ്മള് നിര്‍ദേശിക്കുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും അണ്‍ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നു.പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ആന്‍ഡ്രോയ്ഡിലാണ് ആപ്ലിക്കേഷന്‍ ആദ്യം അവതരിപ്പിക്കുകയെങ്കിലും പിന്നീട് മറ്റ് സ്മാര്‍ട്ട് ഫോണുകളിലേക്കും ആപ്ലിക്കേഷന്‍ ലഭ്യമാക്കും. എന്തുതന്നെയായാലും ട്രൂകോളര്‍ പോലുള്ള ആപ്ലികേഷനുകള്‍ക്ക് ഭീഷണി ഉയര്ത്തിയാകം ഈ ആപ്ലികേഷന് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
–
–
Leave a Reply