Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി മുതൽ ഒരു ബില്ല് ജി മെയിലിലേക്ക് വന്നാൽ എളുപ്പത്തിൽ മറുപടി നൽകി ബില്ലടക്കാം. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു സംവിധാനം ഗൂഗിൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പോണി എക്‌സ്പ്രസ് എന്ന താല്‍ക്കാലിക നാമത്തിലാണ് ഇത് വികസിപ്പിക്കുന്നത്.അതിനായി ജിമെയിലുമായി നിങ്ങളുടെ അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും വരുന്ന ബില്ലുകള്‍ തുറന്ന് പണം അടയ്ക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്താല്‍ മതിയാകും. ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ജിമെയിലുമായി നിങ്ങളുടെ അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും വരുന്ന ബില്ലുകള്‍ തുറന്ന് പണം അടയ്ക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്താല്‍ മതിയാകും. ഫേസ്ബുക്ക് വഴി പണഇടപാട് നടത്താവുന്ന സംവിധാനവും ഈ മെയിലിലൂടെ പണം അയയ്ക്കുന്ന സംവിധാനവും നിലവില്‍ പല ബാങ്കുകളും പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാ ബാങ്കിനും ഒരു പ്ലാറ്റ്ഫോം എന്ന ആശയവുമായായിരിക്കും ഗൂഗിള്‍ എത്തുക
Leave a Reply