Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 1:19 pm

Menu

Published on April 1, 2015 at 12:16 pm

29 വയസ്സിനിടെ 15 മക്കളുടെ അച്ഛനായ ബ്രിട്ടനിലെ ഒരു യുവാവ് …!

britains-most-feckless-dad-celebrates-15th-child

സണ്ടര്‍ലാന്റ് : ബ്രിട്ടനിലെ 29 കാരനായ യുവാവിന് മക്കൾ 15. അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്. കെയ്ത്ത് മക്‌ഡൊണാള്‍ഡ് എന്ന യുവാവിനാണ് പത്ത് സ്ത്രീകളിലായി 15 മക്കള്‍ ഉണ്ടായത്. മാത്രമല്ല ഇപ്പോൾ പതിനൊന്നാമത്തെ സ്ത്രീയിൽ പതിനാറാമത്തെ കുട്ടി ഗർഭത്തിലുമുണ്ട്.മെഗാ ഡാഡിമാരെക്കുറിച്ചുള്ള, 40 സ്ത്രീകളുടെ 40 കുട്ടികള്‍ എന്നു പേരിട്ടുള്ള ഒരു ടെലിവിഷന്‍ ഡോക്യൂമെന്ററിയിലൂടെയാണ് കെയ്ത്ത് മക്‌ഡൊണാള്‍ഡിനെ ലോകം അറിഞ്ഞത്. സ്ത്രീകളെയെല്ലാം ട്രെയിനിലുമുള്ള യാത്രയില്‍ കണ്ടുമുട്ടിയതാണെന്നും പിന്നീടവരെ പ്രണയിച്ച് വലയിലാക്കിയതാണെന്നും മക്‌ഡൊണാള്‍ഡ് പറയുന്നു. എന്നാൽ എല്ലാ കുട്ടികളും തന്റെയാണെന്ന് അംഗീകരിക്കാന്‍ മക്‌ഡൊണാള്‍ഡ് തയ്യാറല്ല. എന്തൊക്കെയായാലും കെയ്ത്തിന് ഒരു ജോലിയും ഇല്ല എന്നതാണ് മറ്റൊരു സത്യം.

PAY-keith-macdonald-MAIN-2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News