Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:58 am

Menu

Published on April 6, 2015 at 2:55 pm

പുരുഷന്‍മാരെകുറിച്ച് അറിയാത്ത കാര്യങ്ങൾ…..

unknown-facts-about-men

പുരുഷന്‍മാരെ മനസ്സിലാക്കുക എന്നത്‌ സ്‌ത്രീകള്‍കളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസകരമായ കാര്യമാണ്. പുരുഷന്‍മാരുടെ സ്വഭാവം വളരെയധികം നിഗൂഡതകൾ നിറഞ്ഞതാണ്.അതുകൊണ്ട് തന്നെ അവരെ അറിയണമെങ്കിൽ ആദ്യം അവരുടെ മനസ്സ്‌ എന്താണെന്ന് അറിയുകയാണ് വേണ്ടത്.അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ്……..

ഒരു പുരുഷന്‍ ഒരു സ്‌ത്രീയെ കളിയാക്കുകയാണെങ്കില്‍ ആയാള്‍ക്ക്‌ അവളില്‍ ചെറിയ താല്‍പര്യം ഉണ്ടായിരിക്കും എന്നതാണ്‌ സത്യം. ഇത്തരത്തിലാണ്‌ പുരുഷന്‍മാര്‍ സ്‌ത്രീകളുടെ മനസ്സിനെ സ്‌പര്‍ശിക്കുന്നതും അവരെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതും.

Unknown Facts About Men1

പുരുഷന്‍മാരുടെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണ്‌ പെണ്‍കുട്ടിയുടെ പൊക്കത്തേക്കാള്‍ വണ്ണത്തിന്‌ പ്രാധാന്യം നല്‍കുക എന്നത്‌. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി അവരേക്കാള്‍ വലുതാണോ ചെറുതാണോ എന്ന്‌ ശ്രദ്ധിക്കാതെ എപ്പോഴും അവരുടെ വണ്ണത്തിനായിരിക്കും ഇവർ മുന്‍ഗണന നല്‍കുന്നത്.

Over shoulder

പുരുഷന്മാർ പൊതുവെ അവരുടെ അമ്മമാരോട് ആരാധനയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ അമ്മയുടെ സ്നേഹവും കരുതലും ഇല്ലാതെ ഇവർക്ക് ജീവിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്.

Unknown Facts About Men

ചില പുരുഷന്മാർക്ക് സ്ത്രീകളെ സാധാരണ വേഷം ധരിച്ച് കാണാനാണ് ഇഷ്ടം.അതിനാൽ കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലും അവരോട്‌ പെരുമാറാതിരിക്കുക.
അധികം കരയുന്ന സ്‌ത്രീകളുടെ അടുത്ത്‌ നില്‍ക്കാന്‍ പുരുഷന്‍മാര്‍ക്ക്‌ കഴിയില്ല.

Weird Things Men Love In Women3

തങ്ങളുടെ പഴയകാലത്തെ കുറിച്ചും മുന്‍ കാമുകരെ കുറിച്ചും പറയുന്നത്‌ പുരുഷന്‍മാര്‍ വെറുക്കുന്ന കാര്യമാണ്‌ .

WOMEN LIKE MEN

പെണ്‍കുട്ടിയുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നവരാണ് പുരുഷന്‍മാര്‍.

MAN - WOMEN SMILE

സ്‌ത്രീകളെ പോലെ എല്ലാ വികാരങ്ങളും പ്രകടമാക്കത്തതിനാല്‍ പുരുഷന്‍മാരെ മനസ്സിലാക്കുക എന്നത്‌ ചിലപ്പോള്‍ വളരെ പ്രയാസമാണ്‌. അതിനാല്‍ ഒരു പുരുഷന്‍ നിങ്ങളെ മനസ്സിലാകുന്നില്ല എന്ന്‌ പറയുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അയാള്‍ ചിന്തിക്കുന്ന നിലവാരത്തില്‍ അല്ല എന്നാണ്‌ .

 

Loading...

Comments are closed.

More News