Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:38 am

Menu

Published on April 12, 2015 at 2:15 pm

പുരുഷന്മാർ കാണിക്കുന്ന ചില സ്ത്രീ സ്വഭാവങ്ങൾ….!

things-men-do-that-make-women

പല പുരുഷന്മാരിലും ചില സ്ത്രീ സ്വഭാവങ്ങൾ ഒളിഞ്ഞിരക്കാറുണ്ട് .അവരുടെ ചില പ്രവർത്തികളിൽ നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.എന്നാൽ അവർ ഇക്കാര്യം തുറന്ന് സമ്മതിക്കാറില്ല എന്നതാണ് സത്യം . പുരുഷന്മാർ കാണിക്കുന്ന ചില സ്ത്രീ സ്വഭാവങ്ങളാണ്…
സ്ത്രീകളെ പോലെ മേക്കപ്പിന് പ്രാധാന്യം കൊടുക്കുന്ന പുരുഷന്മാർ ഉണ്ട്. ഒരു മുഖക്കുരു ഉണ്ടെങ്കില്‍ എന്ത് മേക്കപ്പ് ചെയ്തും അത് മറക്കാനാകും ഇവർ ശ്രമിക്കുക.

6-Beauty-Tips-for-Men
എത്ര ഒരുങ്ങിയാലും തൃപ്തി വരാതെ കണ്ണാടികളില്‍ മാറി മാറി നോക്കുന്നവരും ഉണ്ട്.

Things Men Do That Make Women 4

പുറത്തുപോകുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ മാറി മാറി ഇട്ടുനോക്കല്‍.

men
ഭാര്യയുടെ ബോഡി ലോഷനുകളും ഫേഷ്യല്‍ ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട് . സ്ത്രീകളുടെ ക്രീമുകളും മറ്റും പുരുഷന്‍മാരുടേതിനേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ് ഇവരുടെ കണ്ടെത്തൽ.

Man-applying-cream

കൈ കാലുകളിലെ നഖങ്ങള്‍ മനോഹരമാക്കാറുണ്ട് . ഭൂരിപക്ഷം പേരും ഇത് ചെയ്യാറുണ്ടെങ്കിലും പലരും ഇത് തുറന്ന് സമ്മതിക്കാറില്ല.

Things Men Do That Make Women 2

സ്ത്രീകളെപോലെ സിനിമകള്‍ക്കിടയില്‍ കരയുന്ന സ്വഭാവം മിക്ക പുരുഷന്മാർക്കിടയിലും ഉണ്ട്.

Girly things that men do

സ്പാ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മിക്കപുരുഷന്മാരും.

Things Men Do That Make Women 3

സ്ത്രീകളുടെ മാഗസിനുകള്‍ വായിക്കുന്നത് ശീലമാക്കിയിട്ടുള്ള പുരുഷന്മാരുണ്ട് .

download (3)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News