Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 2:38 pm

Menu

Published on May 19, 2015 at 1:50 pm

കൈ രേഖ നോക്കി സ്വഭാവം പ്രവചിക്കാം…

palm-reading-can-predict-your-personality

ഒരു വ്യക്തിയുടെ കൈ രേഖ നോക്കി  ഇനി  സ്വഭാവം  പ്രവചിക്കാം.ഹൃദയ രേഖയുടെ സ്ഥാനം അനുസരിച്ചാണ് സ്വഭാവം അറിയാൻ കഴിയുന്നത്.അവ എങ്ങനെയാണെന്ന് നോക്കാം…..

ഹൃദയ രേഖ തള്ളവിരളിനും ചൂണ്ടു വിരളിനും നടുക്കായി ഹൃദയ രേഖ കാണപ്പെടുന്നവർ പൊതുവെ  ശാന്ത സ്വഭാവമുള്ളവരും, ദയയും കാരുണ്യവും നിറഞ്ഞവരും ആയിരിക്കും. മാത്രമല്ല, ഇത്തരക്കാര്‍ ദുര്‍ബല ഹൃദയക്കാ രും ആയിരിക്കും.

മോതിര വിരളിന് താഴെയായിട്ടാണ്  ഹൃദയരേഖ തുടങ്ങുന്നതെങ്കില്‍, അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ നേതൃത്വത്ത ഗുണത്തെയാണ്‌. തീരുമാനങ്ങള്‍ എടുക്കാനും ആരുടേയും മുഖം നോക്കാതെ അത് പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്. പൊതുവേ ഇവര്‍ ചൂടന്മാരും സ്വാതന്ത്ര്യ ബോധാമുള്ളവരുമായിരിക്കും.

ചൂണ്ടു വിരളിന് താഴെയായി ഹൃദയ രേഖ തുടങ്ങുന്നവര്‍   നല്ല നേതൃത്വപാടവമുള്ളവരായിരിക്കും.സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള ഇവർക്ക് എന്ത് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്.ഇവർ  സത്യ സന്ധതയും ആത്മാര്‍ഥതയും കുറവുള്ളവരായിരിക്കും.

ചൂണ്ടു വിരളിനും മോതിര വിരളിനും മധ്യത്തിലായി ഹൃദയ രേഖ തുടങ്ങുന്നവര്‍ സൂത്ര ശാലികള്‍ ആയിരിക്കും. അവര്‍ ആരെയും വശീകരിച്ചു കാര്യം സാധിക്കാന്‍ മിടുക്കരായിരിക്കും. എല്ലാവരുടെയും വിശ്വസ്തന്‍, ദയ, കാരുണ്യം തുടങ്ങിയ ഇവരുടെ സ്വഭാവ സവിശേഷതകള്‍ ആണ്.

–

palm

–

Loading...

Comments are closed.

More News