Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 4:56 pm

Menu

Published on July 6, 2015 at 1:21 pm

സ്വര്‍ണ വില കൂടി: പവന് 19,760 രൂപ

gold-price-hike-12

കൊച്ചി: സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 19,760 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഗ്രാം സ്വര്‍ണത്തിന് 2,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 19,640 രൂപയായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.55 ഡോളര്‍ വര്‍ധിച്ച് 1,166.55 ഡോളറായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News