Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on July 9, 2015 at 5:37 pm

ആൾമാറാട്ടം നടത്തി ജയിലിൽ സരിതയെ കണ്ടത് ഗണേഷ്കുമാറിന്‍റെ പി.എ

solar-case-ganesh-kumars-pa-to-give-statement

കൊച്ചി: ആൾമാറാട്ടം നടത്തി ആട്ടക്കുളങ്ങര ജയിലിലെത്തി സോളാർ കേസ് പ്രതി സരിത.എസ്.നായരെ കണ്ടത് ഗണേഷ്കുമാർ എം.എൽ.എ യുടെ പി.എയാണെന്ന് വെളിപ്പെടുത്തൽ. ഗണേഷുമായി അടുത്തവൃത്തങ്ങളാണ് ജയിലിൽ സരിതയെ സന്ദർശിച്ചത് പി.എ. പ്രദീപ്കുമാറാണെന്ന് വെളിപ്പെടുത്തിയത്.
വിഗ് ധരിച്ച്, മുഖത്ത് ചായം പൂശിയിരുന്ന പ്രദീപ് സരിതയുടെ അമ്മയോടൊപ്പമാണ് ജയിലിലെത്തിയത്. നാളെ പ്രദീപിനോട് ഹാജരാവാൻ സോളാർ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Comments are closed.

More News