Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on August 1, 2015 at 10:35 am

സ്വര്‍ണ വില കൂടി

gold-rate-hike-6

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിപണിയില്‍ അല്‍പ്പം വിലക്കയറ്റം. പവന് 120 രൂപ കൂടി. 18920 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിനു വില.
ഇന്നലെ 18800 എന്ന വിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയശേഷമാണ് ഇന്നു വിപണി ആരംഭിച്ചപ്പോള്‍ വില ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2365 രൂപയായി

Loading...

Comments are closed.

More News