Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:07 am

Menu

Published on August 15, 2015 at 1:15 pm

18 വര്‍ഷം ധരിച്ചു കൊണ്ടു നടന്ന വിവാഹ മോതിരത്തിലെഴുതിയിരിക്കുന്നത് ആ സ്ത്രീ വായിച്ചു….. പക്ഷേ ഇത്ര പ്രതീക്ഷിച്ചില്ല

wife-reads-wedding-ring-inscription-after-18-years-of-marriage

18 വര്‍ഷങ്ങൾക്ക് ശേഷമാണ് യുവതി തൻറെ വിവാഹ മോതിരത്തിലെഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ചത് . പക്ഷേ അത് ഇത്ര ഞെട്ടിക്കുമെന്ന് അവര്‍ കരുതിയില്ല.വേറാരുടെയോ വിവാഹത്തീയതിയും പേരുമെഴുതിയ വിവാഹമോതിരമാണ് മരിയാന ക്രൊളെയെന്ന യുവതി ധരിച്ചിരുന്നത്.1997ലാണ് ഫ്ളോറിനെ മരിയാന വിവാഹം കഴിച്ചത്. കഴിഞ്ഞദിവസമാണ് തന്റെ വിവാഹ ആനിവേഴ്സറി ദിവസം കൃത്യമായി പരിശോധിക്കാനായി തന്റെ സഹപ്രവര്‍ത്തകയോട് വിവാഹമോതിരം വായിക്കാന്‍ മരിയാന ആവശ്യപ്പെട്ടത്.ആ മോതിരത്തിലെഴുതിയ തീയതി ജൂലെ 1993 എന്നായിരുന്നു. മരിയാനെയുടെ വിവാഹതീയതി സെപ്റ്റംബര്‍ 13, 1997ലും. താന്‍ ഒരിക്കലും വിവാഹമോതിരം ഊരി മാറ്റിയിട്ടില്ലെന്നും ഇതെങ്ങനെ സംഭവിച്ചെന്നറിയാതെ അമ്പരന്നുവെന്നും മരിയാന പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News