Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 2:53 pm

Menu

Published on August 18, 2015 at 12:35 pm

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

gold-price-rises

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ പവന്‍ വില 80 രൂപ കൂടി 19,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2450 രൂപയായി.19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

കഴിഞ്ഞ ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News