Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണു കുറഞ്ഞത്. 19920 രൂപയാണു പുതിയ വില.
ഓഗസ്റ്റ് 27 മുതല്‍ 20080 രൂപയില്‍ തുടരുകയായിരുന്നു സ്വര്‍ണ വില.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 2490 രൂപയിലെത്തി.
Leave a Reply