Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:23 am

Menu

Published on September 22, 2015 at 10:55 am

ലോകാവസാനം സത്യമോ മിഥ്യയോ?

end-of-world

സെപ്റ്റംബര്‍ 28ന് സംഭവിക്കുമെന്ന പ്രവചനങ്ങളെ നേരിടാന്‍ ലോകം.മുമ്പും ലോകാവസനത്തെക്കുറിച്ച് ഒട്ടനവധി പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തേത് കൂടുതല്‍ ഗൗരവമുള്ളതാണെന്നാണ് വിശ്വാസികളും അവിശ്വാസികളും കരുതുന്നത്. ഇരു കൂട്ടരും വ്യത്യസ്തമായ രീതിയിലാണ് ലോകാവസാനത്തെ നേരിടാന്‍ ഒരുങ്ങുന്നത്. ലോകാവസാനം പ്രകൃതി ദുരന്തത്തിലൂടെ സംഭവിക്കുമെന്ന് കരുതുന്നവര്‍ ഭക്ഷണം ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

രണ്ട് വര്‍ഷത്തിനിടെ നാല് തവണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ലോകാവസാന ലക്ഷണമായി യഹൂദ വിശ്വാസികള്‍ കണക്കാക്കുന്നു. സെപ്റ്റംബര്‍ 28ന് നടക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിക്കുന്ന നാലാമത്തേതാണ്. 2014 ഏപ്രില്‍ പതിനാലിനും ഒക്‌ടോബര്‍ 8നും ഈ വര്‍ഷം ഏപ്രില്‍ നാലിനും ചന്ദ്രഗ്രഹണം ഉണ്ടായിരുന്നു.ഒരു വമ്പന്‍ ഉല്‍ക്ക ഭൂമിയെ ഇടിക്കുമെന്നും യു.എസിന്റെ സിംഹഭാഗവും നശിക്കുമെന്നും കഴിഞ്ഞ മാസം നാസ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത തള്ളിയ ബ്ലിറ്റ്‌സ് ലോകാവസാനം ഭൂമി കുലുക്കത്തോടെ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ ഭൂമി കുലുക്കത്തിന്റെ എണ്ണം വര്‍ദ്ധിച്ചിക്കുണ്ടെന്നും ബ്ലിറ്റ്‌സ് സാക്ഷ്യപ്പെടുത്തുന്നു. രക്തചന്ദ്രഗ്രഹണ ദിവസം ശക്തമായ ഭൂമി കുലുക്കമുണ്ടാകുമെന്ന് യഹൂദ പ്രമുഖരും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News