Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:21 am

Menu

Published on September 29, 2015 at 10:10 am

അമ്മയുടെ വയറിനുള്ളിൽ കിടന്നുള്ള കുഞ്ഞിന്റെ അഭ്യാസപ്രകടനം….വീഡിയോ വൈറലാകുന്നു ….!

freaky-moment-unborn-baby-moves-inside-pregnant-mums-tummy

അമ്മയുടെ വയറ്റിൽ അടങ്ങിയിരിക്കാതെയുള്ള കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നതിന്റെ വിഡിയോ ആണിത്. ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞു ഡാന്‍സ് കളിക്കുകയാണോ എന്നു തോന്നുംവിധത്തിലാണ് കുഞ്ഞിന്റെ പ്രകടനം. സാധാരണ കുഞ്ഞിന്റെ അനക്കം തൊട്ടാല്‍ അറിയുമെങ്കിലും കാഴ്ച്ചയില്‍ അനുഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. വീഡിയോയ്ക്ക് അലീന്‍ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ രംഗവുമായുള്ള സാദൃശ്യം ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.  സോഷ്യല്‍മീഡിയയില്‍ ഈ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.-


Loading...

Leave a Reply

Your email address will not be published.

More News