Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 7:53 pm

Menu

Published on October 3, 2015 at 10:53 am

എന്തുകൊണ്ടാണ് ചില പുരുഷന്മാർ വലതു കയ്യിൽ വാച്ച് കെട്ടുന്നത്

why-does-a-man-wear-his-watch-on-the-right-hand

കൃത്യനിഷ്ട ആഗ്രഹിക്കുന്നവരാണ് നമ്മൾ എലാവരും.സാധാരണയായി സ്ത്രീകൾ വലത് കൈയിലും പുരുഷന്മാർ ഇടത് കൈയിലുമാണ് വാച്ച് കെട്ടുന്നത്.ചിലപ്പോൾ സ്ത്രീകൾ ഇടത് കൈയിലും വാച്ച് കെട്ടാണ്ടെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെടാറില്ല.പക്ഷെ പുരുഷന്മാർ വലതു കൈയിൽ വാച്ച് കെട്ടിയാൽ എല്ലാവരാലും ശ്രദ്ധിക്കപ്പെടും.എന്തുകൊണ്ടാണ് പുരുഷന്മാർ വലത് കൈയിൽ വാച്ച് കെട്ടുന്നത് എന്നാലോചിച്ചിട്ടുണ്ടോ ?

വലതു കയ്യിൽ വാച്ച് കെട്ടുന്നവരിൽ കൂടുതൽ പേരും ഇടം കൈയന്മാരാണ്.ഇടത് കൈകൊണ്ട് എഴുതുകയും ഭക്ഷണം കഴിക്കുകയും, സാധാരണയായി എല്ലാവരും വലത് കൈകൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇടത് കൈകൊണ്ടുചെയ്യുകയും ചെയ്യുന്ന പുരുഷന്മാർ വലത് കൈയിലേ വാച്ച് കെട്ടൂ…അവർക്ക് സമയം നോക്കാനും കൂടുതൽ ജോലികൾ ചെയ്യാനും അതാണത്രേ സൗകര്യപ്രദം.

എന്നാൽ ചില വലം കൈയ്യന്മാരും ചിലപ്പോൾ വലത് കൈയിൽ വാച്ച് കെട്ടാറുണ്ട്.അത് മറ്റൊന്നും കൊണ്ടല്ല.മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യസ്ഥനാണ് താൻ എന്ന് കാണിക്കാനാണ്.നമ്മുടെ സമൂഹത്തിൽ എന്തിലും വിപ്ലവം കാണുന്ന ചിലരുണ്ട്.അത്തരത്തിലുള്ള പുരുഷന്മാർ വാച്ച് വലം കൈയിലെ കെട്ടൂ, വലത് കൈയിൽ വാച്ച് കെട്ടിയാൽ എന്താ കുഴപ്പം എന്ന് കരുതുന്ന ചില വിപ്ലവ ചിന്താഗതിക്കാർ…ഇതല്ലാതെ പുരുഷന്മാർ വലത് കൈയിൽ വാച്ച് കെട്ടുന്നതിന് ശാസ്ത്രീയമോ സാങ്കേതികമോ ആയ കാരണങ്ങളൊന്നും തന്നെയില്ല.

Loading...

Leave a Reply

Your email address will not be published.

More News