Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂക്കില്ലാതെയും ഒറ്റക്കണ്ണുമായി കുഞ്ഞ് പിറന്നു.ഈജിപ്‌തിലെ എയ് സെന്‍ബെല്ലവെയിനിലെ സ്വകാര്യ ആശുപരതിയിലാണ് ഇത്തരമൊരു കുഞ്ഞ് ജനിച്ചത് .ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പുനര്‍ജന്മമാണ് കുട്ടിയെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.എന്നാല്‍ കുഞ്ഞിന് അധികകാലം ആയുസ്സിലെന്നാണ് ഡോക്ടർമാർ പറയുന്നത്.സൈക്ലോപിയ എന്ന ഈ അവസ്ഥ കുട്ടിയ്ക്ക് ഗര്‍ഭപാത്രത്തില്‍ വച്ച് റേഡിയേഷനേല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതാണ്.അപൂര്‍വ്വമായ ജനന വൈകല്യമാണിത്.ആയിരം കുട്ടികളില്‍ ഒരു കുട്ടിക്ക് മാത്രം കൊണ്ടുവരുന്ന വൈകല്യമാണിത്.ഇത്തരം കുട്ടികള്‍ക്ക് ആയുസ് കുറവായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഇത്തരം കുഞ്ഞുങ്ങളുടെ ഹൃദയത്തിനും തകരാറുകളേറെയുണ്ടാവുക സ്വാഭാവികമായതിനാലാണ് ഇവര്‍ക്ക് ആയുസ് വളരെ കുറവാകുന്നതിനുള്ള പ്രധാന കാരണം. കുഞ്ഞിന്റെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിച്ച് മരുന്നുകളോ റേഡിയേഷന്റെ സാമീപ്യമോ മൂലമായിരിക്കാം കുഞ്ഞിന് ഈ ഒരു അവസ്‌ഥയുണ്ടായിരിക്കുന്നതെന്നാണ് ഡോക്‌ടര്‍മാര്‍ വിലയിരുത്തുന്നത്.
Leave a Reply