Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:33 pm

Menu

Published on October 15, 2015 at 10:20 am

വിഷപ്പാമ്പുകൾക്കിടയിൽ നിന്നും ഒരു വീഡിയോ

rattle-snake-knocks-gopro-into-pit-teeming-with-snakes

മൊണ്ടാനയിലെ ഒരു ഫൊട്ടോഗ്രാഫർ തൻെറ ജീവൻ പണയം വെച്ചാണ് ആ വീഡിയോ പകർത്തിയത്.
സംഭവത്തെക്കുറിച്ച് Michael Delaney എന്ന ഫൊട്ടോഗ്രാഫർ പറയുന്നതിങ്ങനെ.
അദ്ദേഹത്തിൻെറ ഗൊപ്രൊ ക്യാമറ നിറയെ വിഷപാമ്പുകളുള്ള ഒരു കുഴിക്കുള്ളിൽപെട്ടു. റാറ്റിൽ സ്നേക്ക് ഇനത്തിൽപ്പെട്ട വിഷപാമ്പുകൾ ആ ക്യാമറയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് വീഡിയോയിലും കാണാം. ഒടുവിൽ ഹോക്കി സ്റ്റിക് ഉപയോഗിച്ചാണ് തൻെറ ക്യാമറ വീണ്ടെടുത്തത് എന്നാണ് അദ്ദേഹത്തിൻെറ വാദം.



ക്യാമറയിലെ വിഷം വൃത്തിയാക്കാൻ താൻ കുറെ പാടുപെട്ടെങ്കിലും അതിനുള്ളിൽ നിന്ന് തനിക്ക് ലഭിച്ചത് വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാണെന്നാണ് ഫൊട്ടോഗ്രാഫറുടെ പക്ഷം.ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയൊ 780000 ൽ അധികം ആളുകൾ കണ്ടതായും 17500 ഓളം ആളുകൾ അത് ഷെയർ ചെയ്തുമെന്നുമാണ് ഫൊട്ടോഗ്രാഫർ അവകാശപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News