Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 30, 2015 at 3:11 pm

നിങ്ങളുടെ മൗസും കീബോര്‍ഡും വൃത്തിയായി സൂക്ഷിക്കാം….!

how-to-clean-your-mouse-and-keyboard

നിങ്ങളുടെ മൗസും കീബോര്‍ഡും വൃത്തിയാക്കുന്നതിനു മുമ്പ് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യുക. മൗസും കീബോര്‍ഡും അണ്‍പ്ലഗ് ചെയ്യാനും മറക്കരുത്.

കീബോര്‍ഡ് വൃത്തിയാക്കാൻ
കീബോര്‍ഡ് എടുത്ത് മുകള്‍ഭാഗം താഴെ വരത്തക്കവിധം ചരിച്ചുവെച്ചതിനുശേഷം അതിനുള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപടലങ്ങള്‍ കളയുക.
കീബോര്‍ഡ് കീ വൃത്തിയാക്കുന്നതിനായി ആല്‍ക്കഹോളില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിക്കാം.

മൗസ് വൃത്തിയാക്കാൻ
മൗസ് കുത്തനെ പിടിക്കുക. മൗസിന്റെ റബ്ബര്‍ ഉള്ള ഭാഗത്ത് പൊടി അടിഞ്ഞുകൂടാന്‍ ഇടയുണ്ട്. ആല്‍ക്കഹോളില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിച്ച് അതു വൃത്തിയാക്കാം.
മൗസിന്റെ മധ്യത്തിലെ ‘ഐ’ വൃത്തിയാക്കാന്‍ മറ്റൊരു തുണിയെടുക്കുക. മറ്റുഭാഗങ്ങള്‍ അണുനാശിനിയില്‍ മുക്കിയശേഷം മറ്റൊരു തുണി ഉപയോഗിച്ച് വൃത്തിയാക്കാം.

Loading...

Comments are closed.

More News