Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 21, 2015 at 2:28 pm

18 വയസ്സാവുന്നതുവരെ പീഡിപ്പിക്കാനുള്ള ലൈസന്‍സ്, കോടതിയെ പരിഹസിച്ച് ട്രോളര്‍മാര്‍

social-media-trolls-criticise-delhi-court-verdict

ജ്യോതി സിംഗ് എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സുപ്രീംകോടതി വെറുതെവിട്ടതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.അവിടെയും സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ തന്നെ പുലികളായി. കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താലാണ് കൂട്ടത്തിലെ ഒരു പ്രതിയെ സ്വതന്ത്രനാക്കപ്പെട്ടത്. 18 ആകുന്നതുവരെ പീഡിപ്പിയ്ക്കാമെന്നാണ് കോടതി പറയുന്നതെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു. 18 വയസ്സാവുന്നതുവരെ പീഡിപ്പിക്കാനുള്ള ലൈസന്‍സ് കൊടുത്ത കോടതിയെ ട്രോളര്‍മാര്‍ വലിച്ചുകീറി ഒട്ടിച്ചു എന്നു തന്നെ പറയാം. പ്രതിക്ക് ഒരു ബിഎംഡബ്ല്യൂ കാര്‍ പ്രോത്സാഹന സമ്മാനമായി കൊടുക്കാത്തത് ഏതായാലും മോശമായി എന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു. കോടതിക്കു വേണ്ടി സോഷ്യല്‍ മീഡിയ തൊടുത്തുവിട്ട ട്രോള്‍ പൂരം കാണൂ….
–
Feature-Image-12
–
Feature-Image-11
–
Feature-Image-9
–
Feature-Image-7
–
Feature-Image-6
–
Feature-Image-4
–
Feature-Image-2
–

Loading...

Comments are closed.

More News