Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:59 am

Menu

Published on December 22, 2015 at 4:06 pm

വർഷങ്ങൾക്ക് മുൻപ് കിടാവിനെ ഇടിച്ചു കൊന്ന ബസ് തടഞ്ഞ് ഒരമ്മ പശുവിൻറെ പ്രതിഷേധം ( വീഡിയോ )

cow-stops-bus-that-run-over-her-calf

വർഷങ്ങൾക്ക് മുൻപ്  കിടാവിനെ ഇടിച്ചു കൊന്ന ബസിനെ  വിടാതെ പിന്തുടർന്നുകൊണ്ട് ഒരമ്മപ ശു. കര്‍ണാടകയിലെ സിര്‍സി എന്ന സ്ഥലത്താണ് സംഭവം .ഏതാണ്ട് നാല് വര്‍ഷം മുന്‍പ് ഈ പശുവിന്റെ കുട്ടി ബസിടിച്ച് മരിച്ചുവെന്നും അതിന് ശേഷമാണ് ഈ ബസിനെ പോകാന്‍ അനുവദിക്കാതെ പശു തടസ്സം സൃഷ്ടിക്കുന്നതുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആദ്യമാദ്യം അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പിന്നീട് ബസിനെ കുറുകെ നില്‍ക്കുകയും പോകാന്‍ അനുവദിക്കാതെ ബസിനെ പിന്തുടരുന്നതും പതിവായപ്പോള്‍ ബസിന്റെ പെയിന്റ് വരെ മാറ്റുകയും ഉണ്ടായി. പക്ഷേ സ്ഥിതിയ്ക്ക് മാറ്റമുണ്ടായില്ല. പക്ഷേ ഈ പശു മറ്റ് വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവീഡിയോയിലൂടെയാണ് കൂടുതല്‍ സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News