Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:39 am

Menu

Published on December 28, 2015 at 4:53 pm

ഏത് ലാപ്‌ടോപ്പ് സ്ക്രീനും ഇനി ടച്ച് ആക്കാം…!!

the-airbar-sensor-get-touch-on-your-new-or-existing-pc

സാങ്കേതിക ര,രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് എയര്‍ബാര്‍ എന്ന യു എസ് ബി ഡിവൈസ്.ഏത് ലാപ്‌ടോപ്പിന്റെയും കസ്‌ക്രീന്‍ ടച്ച് ആക്കിമാറ്റാൻ ഈ സംവിധാനത്തിന് കഴിയും.നിയോനോഡെ കമ്പനിയാണ് എയര്‍ബാര്‍ ഡിവൈസ് കണ്ടു പിടിച്ചത്. സ്‌കെയില്‍ ആകൃതിയിലുള്ള എയര്‍ബാര്‍ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താല്‍ ലാപ് ടോപ്പിന്റെ സ്‌ക്രീനില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. വിന്‍ഡോസ് 7, 8, 10 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രവര്‍ത്തിക്കും. 50 ഡോളറാണ് ഇതിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ഈ ഉപകരണം സ്വന്തമാക്കാം. എല്ലാതരം ഡിസ്‌പ്ലെയിലും എയര്‍ബാര്‍ ബന്ധിപ്പിക്കാന്‍ തത്ക്കാലം സാധ്യമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News