Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 12:40 am

Menu

Published on January 15, 2016 at 2:16 pm

സൽമാനെ വെല്ലും സിക്സ് പയ്ക്കുമായി മൂന്ന് വയസ്സുകാരൻ …!!

meet-the-three-year-old-who-already-has-biceps-and-a-six-pack

മൂന്നാം വയസില്‍ സിക്‌സ് പായ്ക് ഉണ്ടാക്കിയ ഡാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.ഓസ്‌ട്രേലിയന്‍ സ്വദേശികളായ ഡാഷിന്റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാവിഷയം .മൂന്നാം വയസ്സിലും സിക്സ് പയ്ക്കോ എന്ന് അത്ഭുതപ്പെടുന്നവരോട് ഡാഷിന് പറയാനുണ്ട് വർക്കൗട്ട് കഥകൾ.ദിവസം നാലു കിലോമീറ്റര്‍ നടക്കുന്ന ഡാഷ് മണിക്കൂറുകളോളം ചാടുകയും മറ്റ് എക്‌സര്‍സൈസുകള്‍ ചെയ്യാറുമുണ്ടെന്ന് അമ്മ ഉര്‍സുല പറയുന്നു.   എക്‌സര്‍സൈസുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഡാഷ് അതിന്റെ ചിത്രങ്ങള്‍ സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്  ചെയ്തതോടെയാണ് ഇക്കാര്യങ്ങൾ ഇല്ലാവരും അറിയാൻ തുടങ്ങിയത്.ഡാഷിന്റെ അത്ഭുതപ്പെടുത്തുന്ന വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലാകെ പടർന്നുകൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News