Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:53 am

Menu

Published on July 8, 2016 at 11:41 am

നിങ്ങളൊരു ഉത്തമ പുരുഷനാണോ….? ഈ ലക്ഷണങ്ങള്‍ പറയും…!!

if-your-guy-does-these-things

ഓരോ സ്ത്രീയും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന പലകാര്യങ്ങളും ഉണ്ട്.നന്നായി വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന, തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത, തുറന്ന് സംസാരിക്കുന്ന, നല്ല ഹ്യൂമര്‍ സെന്‍സുള്ള ഒരു പുരുഷനെയാവും മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. ഇവയൊന്നും ഒരാളില്‍ തന്നെ കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണ്.എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ പറയും ഒരു ഉത്തമ പുരുഷന്‍റെ ഗുണങ്ങളെക്കുറിച്ച്.അവ എന്തൊക്കെയെന്ന് തിരിച്ചറിയൂ……

നല്ല സ്വഭാവവും, ലോക പരിജ്ഞ‍ാനവും, തൊഴിലും, വ്യക്തി ജീവിതവുമുള്ള ആളായിരിക്കും.

വ്യക്തി ശുചിത്വം ആ വ്യക്തിയെ സംബന്ധിച്ച് പ്രധാനമായിരിക്കും. നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും, മൂക്കിലെ രോമങ്ങള്‍ വെട്ടുകയും ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ ഉത്തമ പുരുഷന്‍റെ ഗുണങ്ങളാണ്.

അയാളൊരു കുലീനനായ വ്യക്തിയായിരിക്കും. തന്‍റെ അടുത്തുള്ള സ്ത്രീകള്‍ക്ക് വേണ്ടി വാതില്‍ തുറന്നു കൊടുക്കാനും, കോട്ട് എടുത്ത് കൊടുക്കാനുമൊക്കെ അയാള്‍ തയ്യാറാവും.

ഇത്തരം ഒരാള്‍ ഒരു പെണ്‍‌കുട്ടിയെ വിളിക്കാനായി ദിവസങ്ങളോളം കാത്തിരിക്കില്ല. അവര്‍ ഡിന്നറിന് ക്ഷണിച്ചാല്‍ റിസര്‍വ്വേഷന്‍ ചെയ്യുകയും അല്ല അനുഭവമായിരിക്കുകയും ചെയ്യും.

തനിക്ക് താല്‍പര്യമുണ്ടോയെന്ന് അയാള്‍ പെണ്‍കുട്ടിയോട് പറയും. ഇല്ലെങ്കിലും ഒപ്പം ചെലവഴിച്ച സമയം നന്നായിരുന്നുവെന്ന് പറയും. താല്‍പര്യമില്ലെങ്കില്‍ അയാള്‍ അത് തുറന്ന് പറയുകയും അവളുടെ സമയം നഷ്ടമാക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

അയാള്‍ പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്ന എല്ലാ കാര്യങ്ങളിലും തന്‍റേതായ അഭിപ്രായവുമുള്ള വ്യക്തിയായിരിക്കും. തന്‍റെ എല്ലാ അഭിപ്രായങ്ങളും വസ്തുനിഷ്ഠമാണെന്ന് മനസിലാക്കുകയും ആരെങ്കിലും അയാളുടെ ചിന്താരീതിയെ എതിര്‍ത്താല്‍ അത് മനസിലാക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അയാള്‍ അത് ഇഷ്ടപ്പെടുന്നുണ്ട്. കാരണം അത് ഒരു നല്ല ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതാണ്.

ഒരു സ്ത്രീ തന്നെ സ്നേഹിക്കുന്നുവെന്ന് കാണിക്കുന്നത് അയാള്‍ ഇഷ്ടപ്പെടും. എന്നാല്‍ അതിനുള്ള അഭ്യര്‍ത്ഥന അയാള്‍ ഏറ്റെടുക്കും. പിന്തുടരപ്പെടാനോ, ഒരു സ്ത്രീ അതിന്‍റെ അനൂകൂല്യം ഉപയോഗിക്കാനോ അയാള്‍ ആഗ്രഹിക്കുന്നില്ല.

അയാള്‍ക്ക് സ്വയം വ്യക്തമായി അറിയാം. താന്‍ വിലകല്‍പ്പിക്കുന്നതും, അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചും അയാള്‍ക്ക് ബോധ്യമുണ്ട്. സ്വയവും ചുറ്റുമുള്ളവരോടും സത്യസന്ധത പുലര്‍ത്താനും അയാള്‍ക്ക് അറിയാം.

സ്വതന്ത്രയും സ്വന്തം ചെലവുകള്‍ വഹിക്കുന്നതുമായ ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുക. തന്നോടൊപ്പം ലോക സഞ്ചാരം നടത്തുന്ന ഒരാളായാണ് അയാള്‍ ആ സ്ത്രീയെ കാണുക.

ഉയര്‍ന്ന സാമ്പത്തിക ശേഷി കൊണ്ടല്ലാതെ, താനാരാണോ അക്കാരണത്താല്‍ സ്നേഹിക്കുന്ന ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്.

ഒരു തൊഴിലും, ഹോബിയും, കുടുംബവും, അടുത്ത സുഹൃത്തുക്കളുമുള്ള ആളായിരിക്കും അയാള്‍. അതേ ഗുണങ്ങള്‍ പങ്കിടാന്‍ പറ്റുന്ന ഒരു സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്.

തനിക്കൊപ്പമുള്ള സ്ത്രീയെക്കുറിച്ച് അയാള്‍ അഭിമാനിക്കുകയും താന്‍ ജോലി ചെയ്യുന്ന രീതിയിലും കാഴ്ചപ്പാടിലും അത് പ്രകടമാക്കുകയും ചെയ്യും. Ads by

അയാളൊരു ആണ്‍കുട്ടിയല്ല – പുരുഷനാണ്. അതിനാല്‍ തന്നെ ഒരു പെണ്‍കുട്ടിയെയല്ല സ്ത്രീയെയാണ് അയാള്‍ ആഗ്രഹിക്കുന്നത്. ആവശ്യമായ എല്ലാ ഗുണങ്ങളുമുള്ള, ഒപ്പം ചില പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന ഒരു സ്ത്രീയെയാണ് അയാള്‍ക്ക് ആവശ്യം.

അയാള്‍ സ്ത്രീകളുമായി സെക്സിലേര്‍പ്പെടും. എന്നാല്‍ അത് അവരെ വശീകരിച്ചതിന് ശേഷമായിരിക്കും. അവളെ എല്ലാത്തരത്തിലും കീഴടക്കുന്നതിനുള്ള കാര്യമാണ് അതെന്ന് അയാള്‍ക്ക് നല്ല ധാരണയുണ്ടായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News