Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 6:25 pm

Menu

Published on August 22, 2016 at 11:09 am

സാലറി എപ്പോ കിട്ടുമെന്ന ചോദ്യത്തിന് ഗൂഗിളിന്റെ കിടിലൻ മറുപടി…

google-replay-to-salary-eppo-kittum

ശമ്പളം എപ്പൊ കിട്ടുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ മടിയുള്ളവരാണ് മിക്കവരും.എന്നാല്‍ ഈ ചോദ്യം ഗൂഗിളിനോട് ചോദിച്ചാലോ…?മറുപടി ഗൂഗിൾ നൽകും.അതിന് മംഗ്ലീഷില്‍ സാലറി എപ്പൊ കിട്ടുമെന്നൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ നോക്കി ഇരുന്നോ ഇപ്പൊ കിട്ടുമെന്നാണ് മറുപടി.ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനാണ് ഇത്തരത്തിലുള്ള രസകരമായ ഉത്തരങ്ങള്‍ ഗൂഗിളില്‍ കാണുവാന്‍ കാരണമായത്.കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ കിട്ടാത്തതാണ് സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വിഷയമായപ്പോഴും ഇത്തരത്തില്‍ ഗൂഗിള്‍ തമാശ പ്രത്യക്ഷപ്പെട്ടിരുന്നു അന്ന് ഗൂഗിളില്‍ മംഗ്ലീഷില്‍ പാഠപുസ്തകം എപ്പോ കിട്ടും?എന്ന് ചോദിച്ചാല്‍ നോക്കിയിരുന്നു ഇപ്പോ കിട്ടും എന്ന മറുപടിയും കിട്ടിയിരുന്നു. ചില തെറികള്‍ സെര്‍ച്ച്‌ ചെയ്താല്‍ ചില നേതാക്കളുടെ പേര് വരുന്നതും ഗൂഗിളിലെ ചില രസകരമായ ‘സാങ്കേതിക വിഷയങ്ങളാണ്’.

Google-Replay-to-Salary-eppo-kittum

Loading...

Leave a Reply

Your email address will not be published.

More News