Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:18 am

Menu

Published on September 29, 2016 at 9:36 am

നിങ്ങളുടെ മോതിരവിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതാണോ..?എങ്കിൽ….

finger-length-says-about-you

ജനന തിയ്യതിയും കൈരേഖകളും നോക്കി സ്വഭാവം മനസിലാക്കാന്‍ കഴിയുമെന്ന് ഏവർക്കും അറിയാവുന്നകാര്യമാണ്. എന്നാല്‍ എത്രയാള്‍ക്കറിയാം കൈ വിരലുകളുടെ നീളം നോക്കി നിങ്ങളെ മനസിലാക്കാന്‍ കഴിയുമെന്ന്.കൈ നോക്കി ഭാവി, ഭൂതം, വര്‍ത്തമാനം ഒക്കെ പറയുന്നത് പോലെ, നിങ്ങളുടെ കൈ വിരലുകളുടെ നീളം നോക്കി പ്രവചിക്കാം.

മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതുളളവർ  കാണാന്‍ ഭംഗി ഉളളവരും അല്‍പ്പം അക്രമ സ്വഭാവമുളളവരുമായിരിക്കം. ഏത് വിഷമഘട്ടവും തരണം ചെയ്യാന്‍ കഴിയുന്നവരുമായിക്കും. മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതുളള സ്ത്രീകള്‍ തൊഴില്‍പരമായി ഉയര്‍ച്ചയുളളവരായിരിക്കും.ഇവര്‍ ജീവിതത്തിൽ കൂടൂതല്‍ സന്തോഷം ലഭിക്കുന്നവരും ആനന്ദവാന്‍മാാരുമായിരിക്കും. ഏതൊരു അവസരവും അവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുന്നവരായിരക്കും.

 

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ ചെറുതുളളവരാണെങ്കിൽ  എല്ലാം പോസിറ്റീവായി കാണുന്നവരും ശുഭചിന്തകള്‍ ഉള്ളവരുമായിരിക്കും. ഇത്തരക്കാരെ പലപ്പോഴും അലര്‍ജി, സ്‌കിസോഫ്രിനിയ എന്നി അസുഖങ്ങള്‍ അലട്ടികൊണ്ടിരിക്കം.ഇവർ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാര്‍ വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കും.

ഒരാളുടെ ശരീരം അയാളുടെ നൂറ് വിരലുകളുടെ നീളത്തിന് സമമാണെങ്കില്‍ ഇത്തരക്കാര്‍ സാധാരണ ജീവിതം നയിക്കുന്നവരും ശരാശരി ആയുസ് ലഭിക്കുന്നവരും, ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ കഷടപ്പെടുന്നവരുമായിരിക്കം.

ഒരാളുടെ ശരീരം അയാളുടെ 90 വിരലുകളുടെ നീളത്തിന് സമമാണെങ്കില്‍ ഇത് അശുഭസൂചനയായാണ് കാണന്നത്. ഇത്തരക്കാരുടെ ആയുസ് ശരാശരിയിലും കുറവെന്നാണ് പറയുന്നത്.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News