Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ് ഏവരും.സാംദേശങ്ങളും ഫയലുകളും ചിത്രങ്ങളുമൊക്കെ മറ്റൊരു വ്യക്തിയുമായി കൈമാറാൻ വാട്സ് ആപ്പ് വഴി എളുപ്പത്തിൽ സാധിക്കും.വാട്സ് ആപ്പിൽ നിങ്ങൾക്ക് സുഹൃത്തുക്കൾ ഉണ്ടാകാം.പക്ഷെ അവരൊക്കെ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ ആയിരിക്കും.എന്നാൽ പുറത്ത് നിന്ന് ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുന്നത് എങ്ങനെ അറിയുവാനാകും?24 മണിക്കുറിനുളളില്‍ ആരാണ് നിങ്ങളുടെ വാട്സ്ആപ്പ് സന്ദര്‍ശിച്ചതെന്ന് കണ്ടെത്താം.അതിനുള്ള ഒരെളുപ്പ മാർഗ്ഗത്തെ കുറിച്ചാണിവിടെ പറയുന്നത്.
ഇതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് വാട്സ് ആപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.
നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഈ ആപ്സ്സ് ഒരിക്കലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കില്ല. അതിനാല്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക.

ഇനി ഹോം സ്ക്രീനില്‍ കാണുന്ന ‘സ്കാന്‍ ബട്ടണ്‍’ അമര്‍ത്തുക.

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം.

ഈ ആപ്ലിക്കേഷന്‍ ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.
Leave a Reply