Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 11:24 pm

Menu

Published on July 11, 2013 at 3:00 pm

അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ ലോക ശരാശരിയുടെ ഇരട്ടി

corruption-in-india-increased-in-past-2-years-global-study-says

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. ലോക ശരാരശരിയുടെ ഇരട്ടിയാണ് ഇന്ത്യയിലെ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രണ്ടു പേരില്‍ ഒരാള്‍ എന്ന കണക്കില്‍ 54ശതമാനം പേരും കൈക്കൂലി കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് അഴിമതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പൊലീസില്‍ ഇത് 62 ശതമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 48 ശതമാനവും ഭൂ സേവന വകുപ്പില്‍ 38 ശതമാനവും ആണ് അഴിമതിയുടെ കണക്ക്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും അഴിമതി മുക്തമല്ല. 36 ശതമാനമാണ് ഇവിടുത്തെ കണക്ക്. ഭാവിയിലെ അഴിമതി രഹിത ഇന്ത്യയെക്കുറിച്ച് 45 ശതമാനം ജനങ്ങള്‍ക്കും പ്രതീക്ഷയില്ല. സധാരണ പൗരന്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയുന്നതല്ല ഇതെന്ന് അവര്‍ കരുതുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News