Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:26 pm

Menu

Published on November 16, 2016 at 9:34 am

ഹോട്ടലിലെ സീലിങ്ങില്‍ നിന്ന് പെരുമ്പാമ്പ് ആള്‍ക്കാര്‍ക്കിടയിലേക്ക്…. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..!!(വീഡിയോ)

giant-snake-drops-from-ceiling-tiles-in-packed-restaurant

ഹോട്ടലിലെ സീലിംഗ് തകര്‍ത്തു കൊണ്ട് പെരുമ്പാമ്പ് ആളുകള്‍ക്കിടയിലേക്ക് വീഴുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ എവിടെയുള്ളതാണെന്ന് വ്യക്തമല്ല.ഹോട്ടലിൽ കഴിക്കാനിരുന്നവരാണു മുളിലെ സീലിങ്ങിൽ നിന്നുള്ള ശബ്ദം കേട്ട് അങ്ങോട്ടു നോക്കിയത്. ഇളകിമാറുന്ന സീലിങ്ങിനൊപ്പം വലിയ പാമ്പിനെ കണ്ടവർ നാലുപാടും ചിതറിയോടി. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് സീലിങ് പൊളിച്ചു പാമ്പിനെ നീക്കിയത്.കഴിഞ്ഞ ദിവസമാണ് മെക്സിക്കോയിൽ പറന്നുയർന്ന വിമാനത്തിൽ തൂങ്ങിയാടുന്ന പാമ്പിനെ കണ്ടെത്തിയത്.അതിനു പിന്നാലെയാണ് സമാനമായ ഈ സംഭവം.സംഭവമെന്തായാലും ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News