Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:41 pm

Menu

Published on November 17, 2016 at 10:46 am

ഒരു ചില്ലകലെ സിംഹവും കടുവയും… ചിലര്‍ക്ക് പേടി, ചിലര്‍ക്ക് കൗതുകം

video-compilation-shows-hilarious-moments-of-kids-at-the-zoo

മൃഗങ്ങളും മൃഗശാലകളും എും കുട്ടികള്‍ക്ക് കൗതുകമാണ്. കാട്ടില്‍ മാത്രം കാണാന്‍ കഴിയുന്ന മൃഗങ്ങളെ അടുത്ത് കാണുമ്പോള്‍ ചിലര്‍ക്ക് ആവേശമാണ്, ചിലര്‍ക്ക് പേടിയും. അത്തരത്തില്‍ മൃഗശാലയിലെത്തിയ കുട്ടികളുടെ പ്രതികരണങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ വൈറലാകുകയാണ്. നവംബര്‍ ഒന്‍പതിനാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കാണുകയും ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. കുരങ്ങനും ചിമ്പാന്‍സിയുമാണ് വീഡിയോയില്‍ കുട്ടികളുട ഇഷ്ടതാരം. പല്ലിളിച്ചും കുസൃതികള്‍ കാട്ടിയും ഇവര്‍ കുരങ്ങനൊപ്പം കൂടുകയാണ്.

ഒരു ചില്ലുകൂടകലെ സിംഹത്തെയും പുലിയെയും കണ്ട് പേടിച്ചുകരയുന്ന ചിലരെയും വീഡിയോയില്‍ കാണാം.
ഒരഞ്ച് മിനിട്ട് ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. ഒരു ചിരിയോടെയേ നിങ്ങളിത് അവസാനിപ്പിക്കൂ എന്നുറപ്പ്.

Loading...

Leave a Reply

Your email address will not be published.

More News