Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:51 pm

Menu

Published on November 22, 2016 at 2:07 pm

ഇവള്‍ രക്തരക്ഷസ്; 20 വര്‍ഷമായി ജീവിക്കുന്നത് മനുഷ്യ രക്തം കുടിച്ച് …!!

meet-the-real-life-vampire-who-drinks-blood-from-her-boyfriends-body-and-avoids-the-sunlight

രക്തരക്ഷസുകളെ കുറിച്ചൊക്കെ മുത്തശ്ശിക്കഥകളിലൂടെയുള്ള കേട്ടറിവാണ് നമുക്കുക്കെ ഉള്ളത്.എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട് ഒരു ജീവിച്ചിരിക്കുന്ന രക്തരക്ഷസ്. ഇത് കെട്ടുകഥയല്ല ഒര്‍ജിനല്‍. പകല്‍ സമയം പുറത്തിറങ്ങില്ല. സൂര്യനെ നേരിടാന്‍ ബുദ്ധിമുട്ടാണ് എന്നതു തന്നെ കാര്യം. രാത്രിയിലാണു സഞ്ചാരം.

meet-the-real-life-vampire-who-drinks-blood-from-her-boyfriends-body-and-avoids-the-sunlight

ബ്രിസ്‌ബെയ്‌നില്‍ താമസിക്കുന്ന മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ജോര്‍ജ്ജിന കോണ്ടോണ്‍ എന്ന യുവതിയെക്കുറിച്ചാണു പറയുന്നത്. ഇവര്‍ 12 വയസുമുതല്‍ മനുഷ്യ രക്തം കുടിച്ചു തുടങ്ങിയത്.

meet-the-real-life-vampire-who-drinks-blood-from-her-boyfriends-body-and-avoids-the-sunlight

20 വര്‍ഷമായി സൂര്യ വെളിച്ചത്തില്‍ പെടാതെയാണു ജീവിതം. ആഴ്ചയില്‍ ഒരിക്കല്‍ ഈ 39 കാരി തന്റെ ബോയ് ഫ്രണ്ടിന്റെ രക്തം കുടിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ള അനീമിയ എന്ന അസുഖം ഉള്ളതിനാലാണ് രക്തം കുടിക്കുന്നതെന്ന് ജോര്‍ജ്ജിന് പറയുന്നു.

meet-the-real-life-vampire-who-drinks-blood-from-her-boyfriends-body-and-avoids-the-sunlight

 

meet-the-real-life-vampire-who-drinks-blood-from-her-boyfriends-body-and-avoids-the-sunlight

Loading...

Comments are closed.

More News