Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:55 pm

Menu

Published on December 5, 2016 at 4:11 pm

തല ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ഈ പട്ടാളക്കാര്‍ കണ്ടെത്തിയ മാര്‍ഗം അല്‍പ്പം ക്രൂരം…!!

chinese-soldiers-place-needles-in-collars-to-maintain-head-position-during-chinese-parades

പട്ടാള ചിട്ടകള്‍ എന്ന വാക്കു തന്നെ കേട്ടാല്‍ മനസിലാകും എളുപ്പമല്ല ശീലിക്കാനെന്ന് .പലപ്പോഴും ജീവിത ശൈലിയിലും മറ്റ് പ്രവര്‍ത്തനങ്ങളിലും വലിയ ത്യാഗമാണ് ഇവരുടെ ജീവിതത്തില്‍ വരുത്തേണ്ടിവരിക.ചൈനീസ് പട്ടാളത്തിന്റെ നീഡില്‍ ടെക്‌നിക്കാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

soldures

നീഡില്‍ ടെക്നിക് എന്ന തന്ത്രമാണ് പട്ടാളത്തിന് വേണ്ടി പ്രയോഗിയ്ക്കുന്നത്.ഉയര്‍ത്തിപ്പിടിച്ച തലയ്ക്ക് താഴെ ശ്രദ്ധിച്ചാല്‍ കാണാം മൂര്‍ച്ചയുള്ള രണ്ടു സൂചികള്‍.നിശ്ചിത ലെവലില്‍ നിന്ന് തല താഴ്ത്തിയാല്‍ അപ്പൊ സൂചി കൊണ്ട് കേറും.വേദനിയ്ക്കും.

chineese

അതുകൊണ്ട് തന്നെ എല്ലാ പട്ടാളക്കാരുടെയും തല ഉയര്‍ന്നു തന്നെ നില്‍ക്കും. ആദ്യം ബുദ്ധിമുട്ടായി തോന്നിയാലും ഈ മാര്‍ഗ്ഗം സൈന്യത്തിന് പരേഡ്കളില്‍ ഫലപ്രദമാകുന്നുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News