Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 3:35 pm

Menu

Published on July 24, 2013 at 3:59 pm

വിവാഹം കഴിപ്പിച്ചാല്‍ ഞാന്‍ മരിക്കും; വിവാഹനിശ്ചയത്തിനിടെ രക്ഷപ്പെട്ട പതിനൊന്നുകാരി

go-ahead-and-marry-me-ill-kill-myself

നദാ അല്‍-അഹ്ദാല്‍ എന്ന പതിനൊന്നുകാരിയാണ് വിവാഹനിശ്ചയത്തിനിടെ രക്ഷപ്പെട്ടത്. തന്റെ മാമന്‍ ഇടപെട്ടതിനാലാണ് വിവാഹനിശ്ചയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നദ പറയുന്നു. സൗദിയിലാണ് നദ താമസിക്കുന്നത്. യമന്‍ സ്വദേശിയായ യുവാവ് നദയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോള്‍ മാതാപിതാക്കള്‍ സമ്മതിച്ചു. അമ്മയാണ് ഇതിനൊക്കെ കൂട്ടുനില്ക്കുന്നതെന്നും നദ പറയുന്നു. നേരത്തെ വിവാഹം കഴിപ്പിച്ചയച്ച് തന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണെന്നും നദ ആരോപിക്കുന്നു. തന്നെ വിവാഹം കഴിപ്പിച്ചാല്‍ താൻ മരിക്കുമെന്ന് നദ വീട്ടുകാരോട് പറഞ്ഞു. ഇത്തരത്തിലുള്ള ബാലവിവാഹം യെമനില്‍ വ്യാപകമായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News