Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 21,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ ഉയർന്ന് 2630 രൂപയായി. ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു.രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് അഭ്യന്തര വിപണിയിലും പ്രതിഫലിക്കുനത് .
Leave a Reply