Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിരി പരത്തുന്ന ഒട്ടനവധി ചിത്രങ്ങൾ ദിനവും നമ്മൾ കാണുന്നതാണ്. സോഷ്യൽ മീഡിയ വഴി ദിനവും ഇത്തരം ചിത്രങ്ങളും വിഡിയോകളും നമുക്ക് ലഭിക്കുന്നുമുണ്ട്. അത്തരത്തിൽ നമ്മെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ചിത്രങ്ങളിതാ..
1. എസിയിൽ മാത്രമേ ഇങ്ങേരു തയ്‌ക്കുകയുള്ളൂ

2. സെൽഫിയെടുക്കാൻ ഇതിലും നല്ല സ്ഥലം വേറെ ഉണ്ടാവില്ല.

3. കൂടുതൽ ഒന്നും പറയാനില്ല.

4. സൂപ്പർമാർക്കറ്റിലെ ബോർഡ് ആണ്.. പറഞ്ഞിട്ടെന്താ..

5. എഡിറ്റിംഗ് ഒന്നുമല്ല, ന്യൂസ് ചാനൽ ആണ്.

6. ഇതിപ്പോൾ ആര് ആരെ അനുകരിച്ചതാണ് എന്ന് പിടികിട്ടുന്നില്ല.

7. പിറകിൽ ഇനി എന്താണാവോ..

8. രണ്ടു പേർക്ക് കൂടെ സ്ഥലമുണ്ട്..

9. നമ്മുടെ പ്രധാനമന്ത്രിക്ക് മാത്രമേ അറിയൂ കാമറ എവിടെയാണ് വെച്ചത് എന്ന്.

10. സാക്ഷരത

11. സിനിമയല്ല, ആനിമേഷനുമല്ല, ശെരിക്കുമുള്ളത് തന്നെ..

12. മനോഹരം ഈ പാദുകങ്ങൾ

13. ഡിസൈൻ ആണോ അതോ ഒറിജിനൽ തന്നെ..?

14. പാവം, പെട്ടെന്ന് ശ്രദ്ധിച്ചില്ല.

Leave a Reply