Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 20, 2024 7:13 am

Menu

Published on August 2, 2013 at 10:56 am

നാനോ കാര്‍ വിറ്റത് 13 ലക്ഷം രൂപയ്ക്ക്

art-nano-car-auctioned-for-rs-13-lakh

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ 13.01 ലക്ഷം രൂപയ്ക്ക് വിറ്റു. കൊച്ചി മുസ്സിരിസില്‍ ക്യുറേറ്റര്‍ ചിത്രം വരച്ച കാറാണ് ഇത്രയും വിലയ്ക്ക് വിറ്റു പോയത്. ഓണ്‍ലൈന്‍ വഴിയാണ് കാർ ലേലത്തിൽ വിറ്റത്. ജൂലൈ 29 നാണ് ലേലം നടന്നത്. ബിനാലെയുടെ ഒന്നാം പതിപ്പിന് ഫണ്ട് സ്വരൂപിക്കുന്നതിനാണ് ലേലം സംഘടിപ്പിച്ചത്. മാക്‌സിമം നാനോ എന്നാണ് ഈ ആര്‍ട്ട് കാറിന് പേരിട്ടിരിക്കുന്നത്. നടന്‍ മോഹന്‍ലാലിന്റെ കൈയ്യൊപ്പും ഈ കാറിലുണ്ട്. ബിനാലെയുടെ ടച്ചുള്ള ആര്‍ട്ടാണ് ഈ നാനോ കാറിനു വിലയുറ്റതാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News