Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:10 pm

Menu

Published on December 15, 2017 at 12:04 pm

ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച്‌ സ​ഹ​മ​ത്സ​രാ​ര്‍​ഥി; മനുഷത്വം നഷടപെട്ടില്ല എന്നതിന് ഈ വീഡിയോ കണ്ടാൽ മതി

unbelievable-heart-touching-moment-in-a-racing

ഓട്ടമത്സരത്തിനിടെ തളര്‍ന്നു വീണ എതിരാളിയെ ഒന്നാമത്തെത്തിച്ച് എതിരാളി. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ സംഭവം അരങ്ങേറിയത് വാഷിംഗ്ടണില്‍ ആണ്. വാഷിംഗ്ടണില്‍ നടന്ന ഡാളസ് മാരത്തണിന്റെ മത്സരവേദിയിലായിരുന്നു സംഭവം. ഇവരുടെയുയും ഹൃദയം കീഴടക്കുന്ന ഈ സംഭവം ഇതിനോടകം നിരവധി പേരാണ് യുട്യൂബില്‍ കണ്ടിരിക്കുന്നത്.

ഒറ്റമത്സരം പൂര്‍ത്തിയാക്കുന്നതിനായി ഫിനിഷിങ് പോയിന്റിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പേയാണ് ചാന്‍ഡ്‌ലര്‍ എന്ന മത്സരാര്‍ത്ഥി തളര്‍ന്നു വീണത്. തൊട്ടു പിറകെയാണ് ഫിനിഷിങ് പോയിന്റിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന എതിരാളിയായ അരിയാന ലുട്ടര്‍മാന്‍ അപ്പോഴാണ് ചാന്‍ഡ്‌ലര്‍ വീണുകിടക്കുന്നത് കണ്ടത്. തനിക്ക് കിട്ടിയ അവസരം മുതലാക്കി ആദ്യം എത്താമായിരുന്നു അവള്‍ക്ക്. പക്ഷെ ഏവരെയും ഞെട്ടിച്ചു കൊണ്ട് വീണുകിടക്കുന്ന മത്സരാര്‍ത്ഥിയെ കൈപിടിച്ച് എഴുനേല്‍പ്പിച്ച് ഫിനിഷിങ് പോയിന്റില്‍ ആദ്യം എത്തിക്കുകയായിരുന്നു. വീഡിയോ കണ്ടു നോക്കൂ..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News