Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിച്ചു. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 21,160 ആയി. ഗ്രാമിന് 2645 രൂപയാണ് വില. ഈ മാസം ആദ്യം പവന് 21,200 രൂപയായിരുന്നു വില.ആഗോള വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്.
Leave a Reply