Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:38 pm

Menu

Published on June 18, 2013 at 5:50 am

ആഫ്രികൻ ഗോൾ വർഷം

african-dominance

കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ മൂന്നാം ദിവസം ആഫ്രികൻ ടീമായ നൈജീരിയക്ക് താഹിതികെതിരെ തകർപ്പൻ വിജയം(സ്കോർ :6 -1 ). നൈജീരിയുടെ നനാംധി ഹാട്രിക്ക് നേടി . താഹിതിക്കുവേണ്ടി ജോനാതൻ തെഹാവു ആശ്വാസ് ഗോൾ നേടി .
അടുത്തകളിയിൽ നൈജീരിയക്ക് എതിരിടേണ്ടത് കരുത്തരായ ഉറുഗ്വായാണങ്കിൽ താഹിതിയെ കാത്തിരികുനത് ലോകചാമ്പ്യൻമാരായ സ്പാനിഷ്‌ പടയാണ് .

കോണ്‍ഫെഡറേഷന്‍സ് കപ്പിൽ ഇന്ന് കളികൾ ഇല്ല .

Loading...

Leave a Reply

Your email address will not be published.

More News